നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ അതിവേഗം പകർത്തുക, പിന്നീട് ശരിയായ സ്ഥലത്തോ സമയത്തോ റിമൈൻഡർ നേടുക. എവിടെയായിരുന്നാലും ഒരു വോയ്‌സ് മെമ്മോ പറഞ്ഞ്, അത് സ്വയമേവ കേട്ടെഴുതിപ്പിക്കുക. ഒരു പോസ്‌റ്ററിന്റെയോ രസീതിന്റെയോ ഡോക്യുമെന്റിന്റെയോ ഫോട്ടോ എടുത്ത് എളുപ്പത്തിൽ ഓർഗനൈസ് ചെയ്യുകയോ പിന്നീട് അത് തിരയലിൽ കണ്ടെത്തുകയോ ചെയ്യുക. നിങ്ങൾക്കായി ചിന്തകളോ ലിസ്‌റ്റോ പകർത്തുന്നതും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും അത് പങ്കിടുന്നതും Google Keep എളുപ്പമാക്കുന്നു.
നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങൾ പകർത്തുക
• കുറിപ്പുകൾ, ലിസ്‌റ്റുകൾ, ഫോട്ടോകൾ എന്നിവ Google Keep-ൽ ചേർക്കുക. സമയം ഒട്ടുമില്ലേ? ഒരു വോയ്‌സ് മെമ്മൊ റെക്കോർഡ് ചെയ്യൂ, നിങ്ങൾക്ക് പിന്നീട് കണ്ടെത്തുന്നതിന് Keep അത് കേട്ടെഴുതും.
• നിങ്ങളുടെ ഫോണിലെയും ടാബ്‌ലെറ്റിലെയും വിജറ്റുകൾ പ്രയോജനപ്പെടുത്തുക, നിങ്ങളുടെ ചിന്തകൾ അതിവേഗം പകർത്തുന്നതിന് Wear OS ഉപകരണത്തിലേക്ക് ടൈലുകളും സങ്കീർണ്ണതകളും ചേർക്കുക.
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആശയങ്ങൾ പങ്കിടുക
• നിങ്ങളുടെ Keep കുറിപ്പുകൾ മറ്റുള്ളവരുമായി പങ്കിട്ടും അവരുമായി തത്സമയം സഹകരിച്ചും സർപ്രൈസ് പാർട്ടികൾ എളുപ്പത്തിൽ പ്ലാൻ ചെയ്യൂ.
നിങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ വേഗത്തിൽ കണ്ടെത്തൂ
• അതിവേഗം ഓർഗനൈസ് ചെയ്ത് നിങ്ങളുടെ ദൈനംദിന ജീവിതം ആയാസരഹിതമാക്കുന്നതിന് കോഡ് കുറിപ്പുകളിലേക്ക് ലേബലുകൾ ചേർക്കുകയും നിറം നൽകുകയും ചെയ്യുക. നിങ്ങൾ സംരക്ഷിച്ച എന്തെങ്കിലും കണ്ടെത്തണമെങ്കിൽ, ലളിതമായ തിരയലിലൂടെ അത് ലഭിക്കുന്നതാണ്.
• വിജറ്റുകൾ ഉപയോഗിച്ച് നിങ്ങളുടെ ഫോണിന്റെയോ ടാബ്‌ലെറ്റിന്റെയോ ഹോം സ്‌ക്രീനിലേക്ക് കുറിപ്പുകൾ പിൻ ചെയ്യുക, ഒരു Wear OS ഉപകരണത്തിൽ ടൈലുകൾ ഉപയോഗിച്ച് നിങ്ങളുടെ കുറിപ്പുകളിലേക്ക് കുറുക്കുവഴികൾ ചേർക്കുക.
എപ്പോഴും ലഭ്യമാണ്
• നിങ്ങളുടെ ഫോണിലും ടാബ്‌ലെറ്റിലും കമ്പ്യൂട്ടറിലും Wear OS ഉപകരണത്തിലും Keep പ്രവർത്തിക്കും. നിങ്ങൾ ചേർക്കുന്നതെല്ലാം നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും സമന്വയിപ്പിക്കുന്നതിനാൽ, നിങ്ങളുടെ ചിന്തകൾ എപ്പോഴും ലഭ്യമാകും.
ശരിയായ കുറിപ്പ് ശരിയായ സമയത്ത്
• പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കാര്യം ഓർമ്മിക്കണമെന്നുണ്ടോ? നിങ്ങൾ സ്റ്റോറിൽ എത്തുമ്പോൾ തന്നെ പലചരക്ക് സാധനങ്ങളുടെ ലിസ്റ്റ് ദൃശ്യമാക്കാൻ ലൊക്കേഷൻ അധിഷ്ഠിത റിമൈൻഡർ സജ്ജീകരിക്കുക.
എല്ലായിടത്തും ലഭ്യമാണ്
• http://keep.google.com എന്നത് സന്ദർശിച്ച് വെബിൽ Google Keep പരീക്ഷിച്ചുന��ക്ക��, http://g.co/keepinchrome എന്നതിൽ ഇത് Chrome വെബ് സ്‌റ്റോറിൽ കണ്ടെത്തൂ.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഫെബ്രു 20